¡Sorpréndeme!

Kallada bus passenger says driver's brashness caused @ccident | Oneindia Malayalam

2020-02-24 152 Dailymotion

Kallada bus passenger says driver's brashness caused @ccident
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ ഹുൻസൂരിൽ അപകടത്തിൽപ്പെട്ട കല്ലട ബസ് ഓടിച്ചിരുന്ന ഡ്രൈവർക്കെതിരെ ആരോപണവുമായി യാത്രക്കാരി അമൃത മേനോൻ രംഗത്തെ് എത്തിയിരിക്കുകയാണ്, കല്ലട ബസ് അപകടത്തിൽപെടാൻ കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയാണെന്നും യാത്രക്കാർ പലതവണ വിലക്കിയിട്ടും ഇയാൾ അനുസരിച്ചില്ലെന്നും അമൃത ആരോപിക്കുന്നു.
#KalladaBus #Driver